SPECIAL REPORTതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വികസനത്തിനായി 18 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും; ശംഖുംമുഖത്തേക്ക് പുതിയ റോഡും നിര്‍മ്മിക്കും; പുതിയ റോഡ് ചാക്ക ഐ.ടി.ഐ ജംഗ്ഷനില്‍ നിന്ന് റെയില്‍വേ ട്രാക്കിന് സമാന്തരമായി ഓള്‍സെയിന്റ്സ് കോളേജ് ജംഗ്ഷനിലെത്തുന്ന രീതിയില്‍; ഭൂമി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ2 Jun 2025 8:13 AM IST